ജനകീയാസൂത്രണം: മദ്യവിരുദ്ധപ്രവര്ത്തനവും വേണം
കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടിയില്‍ മദ്യവിരുദ്ധപ്രവര്ത്തനവും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി.
ശക്തരായ മദ്യലോബിക്കെതിരായ പോരാട്ടം രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമായി നടത്താനാവില്ലെന്ന് നവംബര്‍ ഏഴ് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ ആന്റണി പറഞ്ഞു.
ഗാന്ധിയന്‍ സംഘടനകളെയും വനിതാ സംഘടനകളെയും മദ്യവിരുദ്ധപ്രവര്ത്തനത്തില് സര്‍ക്കാര്‍ ഉള്‍പ്പെടുത്തണം. ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളും അതാത് പ്രദേശത്തെ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തണം. അടുത്ത ജനകീയാസൂത്രണപദ്ധതിയില്‍ വിഷമദ്യത്തിനെതിരായ പോരാട്ടം പ്രധാന വിഷയമായിരിക്കണമെന്നും ആന്റണി നിര്‍ദേശിച്ചു.
മദ്യലോബിയില്‍ നിന്നും മാസപ്പടി പറ്റിയ ഉദ്യോഗസ്ഥരെ കേസില്‍ നിന്നും രക്ഷിക്കാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മദ്യമാഫിയയും തമ്മിലുള്ള ബന്ധം വെളിവാകുമെന്ന സര്‍ക്കാരിന്റെ ഭയമാണുള്ളതെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് അക്രമമുണ്ടായ പ്രദേശങ്ങള്‍ ആന്റണി സന്ദര്‍ശിച്ചു. രാഷ്ട്രീയ അക്രമത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications