Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്‍ഇന്ത്യയില്‍ കൊല്ലവര്‍ഷ കലണ്ടര്‍

ബാംഗ്ലൂര്‍: മലയാളം വണ്‍ഇന്ത്യ പ്രസിദ്ധീകരിച്ചു. മലയാള മാസങ്ങളും നാളുകളും വിശേഷ ദിവസങ്ങളുമടങ്ങിയ കൊല്ലവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളം പോര്‍ട്ടലായി ഇതോടെ

ഓരോ വര്‍ഷത്തെയും ഇംഗ്ലീഷ് വര്‍ഷ തീയതി, നാള്‍, നാഴിക, വിനാഴിക എന്നിവയെല്ലാം മലയാളം കലണ്ടറിലുണ്ട്. ഓരോ ദിവസത്തെയും രാഹുകാലം, ഗുളികകാലം, യമകണ്ടകാലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ കലണ്ടര്‍ നല്‍കും.

കൊല്ലവര്‍ഷം 1176ലെ , , , എന്നീ മാസങ്ങളിലെ വിവരങ്ങള്‍ ഇപ്പോള്‍ കലണ്ടറില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റു മാസങ്ങളിലെ വിവരങ്ങളും ഉള്‍ക്കൊള്ളിക്കും. വിവിധ മലയാള മാസങ്ങളിലെ കലണ്ടര്‍ കാണാന്‍ തിരയല്‍ സൗകര്യവും കലണ്ടറില്‍ ഒരുക്കിയിട്ടുണ്ട്.

മലയാളം ഇന്ത്യാഇന്‍ഫോ വെബ്സൈറ്റിന്റെ വലത്തെ കോളത്തിനു മുകളിലായാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ അതാതു ദിവസത്തെ തീയതി ചാരനിറത്തില്‍ അടയാളപ്പെടുത്തിയിരിക്കും. കലണ്ടറിലെത്താന്‍ ഇടത്തേ കോളത്തില്‍ നിന്നും ലിങ്ക് ഉണ്ട്.

കലണ്ടറില്‍ ക്ലിക്ക് ചെയ്താല്‍ നിലവിലുള്ള മാസത്തെ കലണ്ടറില്‍ എത്തുകയായി. പിന്നീട് ഓരോ തീയതിയിലും ക്ലിക്ക് ചെയ്താല്‍ അന്നത്തെ ഇംഗ്ലീഷ് വര്‍ഷ തീയതി, നാള്‍, നാഴിക, വിനാഴിക എന്നിവ അറിയാന്‍ സാധിക്കും.

അതാതു ദിവസത്തെ വിശേഷങ്ങള്‍ അറിയാമെന്നതാണ് മലയാളം കലണ്ടറിന്റെ മറ്റൊരു പ്രത്യേകത.

നവംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ മലയാളം ഇന്ത്യാഇന്‍ഫോ പ്രത്യേക വാര്‍ത്താശേഖരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളം, ഇന്ത്യ, ലോകം, കായികം, വാണിജ്യം എന്നീ വിഭാഗങ്ങളിലായി മലയാളം ഇന്ത്യാഇന്‍ഫോ ഇതിനകം പ്രസിദ്ധീകരിച്ച എല്ലാ വാര്‍ത്തകളും തിരയല്‍ സൗകര്യം ഉപയോഗിച്ച് വാര്‍ത്താശേഖരത്തിലൂടെ ലഭ്യമാണ്.

കൂടാതെ പ്രധാനപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി മലയാളം ഇന്ത്യാഇന്‍ഫോ പ്രസിദ്ധീകരിച്ച എല്ലാ റിപ്പോര്‍ട്ടുകളുടെയും ശേഖരം ഇതില്‍ നിന്നും ലഭിക്കും. , , , തുടങ്ങിയവ അതില്‍ ചിലതുമാത്രം.

മലയാളത്തില്‍ ഇത്രയും വാര്‍ത്താശേഖരമുള്ള ഏക മലയാളം പോര്‍ട്ടലാണ് മലയാളം ഇന്ത്യാഇന്‍ഫോ.

clear

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+