കോട്ടയത്ത് അനധികൃത വിദേശ മദ്യം പിടിച്ചു
കോട്ടയം: വിഷമദ്യമെന്നു സംശയിക്കപ്പെടുന്ന അനധികൃത വിദേശമദ്യശേഖരം കോട്ടയത്ത് പിടിച്ചു. 2024 കുപ്പികളിലായി ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് നവംബര്‍ എട്ട് ബുധനാഴ്ച പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്.
കോട്ടയത്ത് അയര്‍ക്കുന്നത്തിനടുത്ത് തിരുവഞ്ചൂരില്‍ നിന്നാണ് മദ്യം പിടിച്ചത്.
സംഭവത്തോടനുബന്ധിച്ച് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications