കുമളിയില്‍ ലക്ഷങ്ങളുടെ ആനക്കൊമ്പു പിടിച്ചു
കുമളി: അന്താരാഷ്ട്രവിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് ആനക്കൊമ്പുകള്‍ വനപാലകര്‍ പിടിച്ചെടുത്തു.ആനക്കൊമ്പുമായി വന്ന മൂന്നംഗസംഘം ഓടിരക്ഷപ്പെട്ടു.നവംബര്‍ ഏഴ് ചൊവാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കെ.കെ.റോഡില്‍ കുമളിക്കടുത്ത് 67-ാം മൈല്‍ പാലത്തിനു സമീപമാണ് ചാക്കില്‍പ്പൊതിഞ്ഞ നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
കൊമ്പുകള്‍ എല്ലാം കൂടി 34.6 കിലോ തൂക്കം വരും.ഇവ പ്രായപൂര്‍ത്തിയായ ആനകളുടേതാണെന്ന് പറയപ്പെടുന്നു.കൊമ്പുകള്‍ക്ക് ഒരു മാസം മാത്രമേ പ്രായംവരൂ.












Click it and Unblock the Notifications