മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കും: യുഡിഎഫ്
തിരുവനന്തപുരം : വിഷമദ്യദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന് രാജി വയ്ക്കാത്തതിനാല്‍ യുഡിഎഫ് മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നു.
നവംബര്‍ എട്ട് ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന് വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രി രാജിവയ്ക്കും വരെ യുഡിഎഫ് പ്രവര്‍ത്തകരും എംഎല്‍എമാരും എംപിമാരും മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് ശങ്കരനാരായണന് പറഞ്ഞു.
മന്ത്രിയെ നീക്കം ചെയ്യാനാവശ്യപ്പെട്ട് വേണമെങ്കില്‍ നവംബര്‍ 17ന് രാജ്ഭവന് മാര്‍ച്ച് നടത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനും ആലോചിക്കുന്നുണ്ടെന്ന് ശങ്കരനാരായണന് അറിയിച്ചു.
കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും നിവേദനം സമര്‍പ്പിക്കുമെന്നും ശങ്കരനാരായണന് അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications