ഹിലാരി ക്ലിന്റണ്‍ വിജയിച്ചു
ന്യൂയോര്‍ക്ക്: യുഎസ് സെനറ്റിലേക്കുള്ള ന്യൂയോര്‍ക്ക് പ്രതിനിധിയായി നവംബര്‍ ഏഴ് ചൊവാഴ്ച ഹിലാരി ക്ലിന്റണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ വിജയിച്ചത്.യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രഥമ വനിതയാണിവര്‍.
റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി റിക് ലാസിയോയെ ആണ് ഇവര്‍ തോല്പിച്ചത്.നവംബര്‍ എട്ട് വ്യാഴാഴ്ച ഹിലാരി സ്ഥാനമേല്ക്കും.












Click it and Unblock the Notifications