വിപണിയില്‍ ഉത്സാഹം കുറഞ്ഞു
മുംബൈ: മുന്‍ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഉത്സാഹം തുടരാന്‍ നവംബര്‍ ഒമ്പത് വ്യാഴാഴ്ച ഓഹരിവിപണിയ്ക്കു കഴിഞ്ഞില്ല. വിവരസാങ്കേതിക ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പരമ്പരാഗത ഓഹരികള്‍ക്കും പൊതുവെ നല്ല ദിവസമായിരുന്നില്ല. മുംബൈ വിപണി എട്ടു പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക നാലു പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 4023.00
തുടങ്ങിയത് - 4031.00
താഴ്ച - 8.00
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1268.00
തുടങ്ങിയത് - 1272.00
താഴ്ച - 4.00
വില കൂടിയ ഓഹരികള്‍
ഹിന്ദുസ്ഥാന്‍ ലീവര്‍, എച്ച് പി സി എല്‍, സീമണ്‍സ്, ഇന്ത്യാ സിമെന്റ്സ്
വില കുറഞ്ഞ ഓഹരികള്‍
ഹീറോഹോണ്ട, ടി വി എസ് സുസുകി, നെക്സസ് സോഫ്റ്റ്, യുണൈറ്റഡ് ബ്രൂവറീസ്, ടോപ് കാസറ്റ് സ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications