പാലക്കാട്ട് വീണ്ടും കോ-ലീ-ബീ വീതംവയ്പ്
പാലക്കാട്: പാലക്കാട് നഗരസഭയില്‍ വീണ്ടും കോ-ലീ- ബീ വീതംവയ്പ്. നഗരസഭാ വൈസ്ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവന്ന കോണ്‍ഗ്രസ്- മുസ്ലീംലീഗ്- ബി ജെ പി അവിശുദ്ധബന്ധം സ്റ്റാന്ഡിംങ്് കമ്മിറ്റി രൂപവത്കരണത്തിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് പാലക്കാട്ട്.
കോണ്‍ഗ്രസും ലീഗും ബി ജെ പി യും ബി ജെ പിയിലെ വിമതഗ്രൂപ്പും ചേര്‍ന്ന് സ്റ്റാന്ഡിംങ്് കമ്മിറ്റി സ്ഥാനങ്ങള്‍ വീതം വച്ചെടുത്തു. തിരഞ്ഞെടുപ്പില്‍ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് സി പി എം വാക്കൗട്ട് നടത്തി.
നാലു സ്റ്റാന്ഡിംങ്് കമ്മിറ്റികളിലെ ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ്, ലീഗ്, ബി ജെ പി , ബി ജെ പി വിമതവിഭാഗം എന്നിവര്‍ വീതിക്കാനാണ് തീരുമാനമെന്നറിയുന്നു. ചെയര്മാന് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടില്ല.
എന്നാല്‍ നവംബര്‍ എട്ട് ബുധനാഴ്ച സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഈ നാലു കക്ഷികള്‍ സ്ഥാനങ്ങള്‍ വീത ം വയ്ക്കുകയായിരുന്നു.
കോണ്‍ഗ്രസ്, ലീഗ്, ബി ജെ പി , ബി ജെ പി വിമത കക്ഷി നേതാക്കള്‍ എന്നിവര്‍ നവംബര്‍ ഏഴ് ചൊവാഴ്ച രാത്രി നടത്തിയ ഗൂഡാലോചനയിലാണ് വിചിത്ര സഖ്യവും വീതംവയ്പും രൂപം കൊണ്ടതെന്ന് സി പി എം ആരോപിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications