Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതക വിതരണം തടസപ്പെടും

മലപ്പുറം : തൊഴിലാളികളുടെ സമരം മൂലം തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ പാചകവാതക വിതരണം തടസപ്പെടാന്‍ സാധ്യത.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരി ബോട്ട്ലിംഗ് പ്ലാന്റിലെ ജീവനക്കാരുടെ ചട്ടപ്പടി സമരം മൂന്ന് ദിവസം പിന്നിട്ട് കഴിഞ്ഞു. ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്.

സമരത്തിന് മുമ്പ് 10,000-ല്‍ കൂടുതല്‍ സിലിണ്ടറുകള്‍ നിറച്ചിരുന്ന പ്ലാന്റില്‍ ഇപ്പോള്‍ 2,000 സിലിണ്ടര്‍ പോലും നിറയ്ക്കുന്നില്ല. ഇനിയും സമരം നീണ്ടാല്‍ പാചകവിതരണത്തെ അത് കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നവംബര്‍ ഒമ്പത് വ്യാഴാഴ്ച ചെന്നൈയില്‍ തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+