കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍പാത ഇരട്ടിപ്പിക്കല്‍ അസാധ്യം : മമത

  • By Staff
Google Oneindia Malayalam News

ദില്ലി:എറണാകുളത്ത് നിന്നും കായംകുളത്തേക്ക് കോട്ടയം വഴിയും ആലപ്പുഴ വഴിയും റെയില്‍പാത ഇരട്ടിപ്പിക്കല്‍ അസാധ്യമെന്ന് കേന്ദ്ര റെയില്‍ മന്ത്രി മമത ബാനര്‍ജി.

ഈ പാത ഇരട്ടിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് റെയില്‍വെ ബജറ്റില്‍ പറഞ്ഞതിന് കടകവിരുദ്ധമായാണ് ഇപ്പോള്‍ മന്ത്രി വി.എം.സുധീരന്‍ എംപിയെ അറിയിച്ചിരിക്കുന്നത്. മംഗലാപുരം-ഷൊര്‍ണ്ണൂര്‍ പാത വൈദ്യുതീകരണവും നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

സാമ്പത്തിക ഞെരുക്കമാണ് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്തില്‍ ചേര്‍ന്ന കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ സുധീരന്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X