Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യത്തിനെതിരെ മതനേതാക്കള്‍ രംഗത്തിറങ്ങണം : രാജഗോപാല്‍

തിരുവനന്തപുരം : മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിശ്വസിക്കാനാവാത്തതിനാല്‍ ആത്മീയ നേതാക്കളും മതനേതാക്കളും മദ്യവിപത്തിനെതിരെ രംഗത്തിറങ്ങണമെന്ന് കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍.

കേരളത്തിലെ സര്‍ക്കാര്‍ തന്നെ വിഷമദ്യലോബിയെ സംരക്ഷിക്കുന്ന അവസ്ഥയാണ് കാണുന്നതെന്ന് നവംബര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ രാജഗോപാല്‍ പറഞ്ഞു.

മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ആത്മീയനേതാക്കളെ പങ്കെടുപ്പിക്കണമെന്ന് തന്റെ ആശയത്തോട് മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളും കണ്ണൂര്‍ ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കലും യോജിച്ചുവെന്നും രാജഗോപാല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+