കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി വീണ്ടും തകര്‍ച്ചയില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ചയുടെ ലക്ഷണങ്ങള്‍. നവംബര്‍ പത്ത് വെള്ളിയാഴ്ച സൂചികകളില്‍ വന്‍ ഇടിവുണ്ടായി. മുംബൈ സൂചിക 81 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 27 പോയിന്റും താഴ്ച രേഖപ്പെടുത്തി.

വന്‍ വില്‍പന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മിക്ക വിവര സാങ്കേതിക ഓഹരികള്‍ക്കും വിലയിടിഞ്ഞു.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3942.00
തുടങ്ങിയത് - 4023.00
താഴ്ച - 81.00

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1240.95
തുടങ്ങിയത് - 1268.00
താഴ്ച - 27.05

വില കൂടിയ ഓഹരികള്‍

വി എസ് എന്‍ എല്‍, ഗോദ്റെജ് സോപ്സ്, എഫ് ഡി സി, മൊബൈല്‍ ടെലി

വില കുറഞ്ഞ ഓഹരികള്‍

ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, ഹിമാചല്‍, ഗ്ലോബല്‍ ടെലി, സീമെന്‍സ്, നെക്സസ് സോഫ്റ്റ്, സില്‍വര്‍ലൈന്‍, ഐ പി സി എല്‍, ടോപ് കാസറ്റ്സ്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X