ബിഹാറില്‍ അഞ്ച് ദളിതരെ വെട്ടിക്കൊന്നു
പാറ്റ്ന: ബിഹാറിലെ നളന്ദ ജില്ലയില്‍ പിന്നോക്ക സമുദായത്തില്‍ പെട്ട അഞ്ച് പേരെ അക്രമികള്‍ വെട്ടിക്കൊന്നു.
ആയുധധാരികളായ അക്രമികള്‍ നവംബര്‍ 10 വെള്ളിയാഴ്ച നളന്ദ ജില്ലയിലെ പിന്നോക്ക വിഭാഗക്കാര്‍ താമസിക്കുന്ന ബിര്‍സ ഗ്രാമത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.തുടര്‍ന്ന് അഞ്ചു പേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.സിപിഐ (എംഎല്‍)യുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ മുഴുവന്‍ പേരും.












Click it and Unblock the Notifications