വിമാനത്തില്‍ സെല്‍ഫോണ്‍ : വിലക്ക് കര്‍ശനമായി പാലിക്കണമെന്ന് കോടതി
ദില്ലി: പറക്കുന്നതിനു തൊട്ടു മുമ്പും നിലത്തിറങ്ങിക്കഴിഞ്ഞാലുടനെയും റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ സെല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന നിരോധനം കര്‍ശനമായി പാലിക്കാന്‍ ദില്ലി ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി.
വിമാനത്തിലെ കണ്ട്രോള് പാനലിന്റെ വൈദ്യുത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കു സെല്‍ഫോണില്‍ നിന്നുള്ള റേഡിയോതരംഗങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിമാനം ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനുള്ളില്‍ സെല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും നിരോധനം ലംഘിക്കപ്പെട്ടാല്‍ അക്കാര്യം രേഖപ്പെടുത്തി കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇക്കഴിഞ്ഞ മെയ് 12 ന് ഒരു പാര്‍ലമെന്റ് അംഗം വിമാനം റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വ്യോമയാന മന്ത്രിയുമായി സെല്‍ഫോണില്‍ ബന്ധപ്പെട്ടെന്ന് ആരോപിച്ചു കൊണ്ടുള്ള പൊതു താത്പര്യഹര്ജിയുടെ വിചാരണയ്ക്കിടയിലാണ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications