റേഷന്‍ കടയില്‍ വെളിച്ചെണ്ണവില 30 രൂപ
തിരുവനന്തപുരം : റേഷന്‍ കട വഴി വില്‍ക്കുന്ന കേര വെളിച്ചെണ്ണ ലിറ്ററിന് 30 രൂപയായിരിക്കും.
നവംബര്‍ ഒമ്പത് വ്യാഴാഴ്ച കേര വെളിച്ചെണ്ണയുടെ റേഷന്‍ കട വഴിയുള്ള വിപണോദ്ഘാടനം കൃഷി മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ നിര്‍വഹിച്ചു.മന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ ഒരു പെട്ടി കേര വെളിച്ചെണ്ണ മന്ത്രിയുടെ കൈയില്‍ നിന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.












Click it and Unblock the Notifications