റിസര്‍വേഷന്‍ നിലയറിയാന്‍ റെയില്‍വേ വെബ്സൈറ്റ്
തിരുവനന്തപുരം: വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിന്റെ റിസര്‍വേഷന്‍ നില പൊതുജനങ്ങളെ അറിയിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റ് തുറന്നു.
റിസര്‍വേഷന്‍, ടിക്കറ്റ് നിരക്ക്, റീഫണ്ട് തുടങ്ങിയവയെപ്പറ്റിയുള്ള പൊതു വിവരങ്ങള്‍ സൈറ്റില്‍ നിന്നറിയാം. വെയ്റ്റിങ് ലിസ്റ്റില്‍ എടുത്തിരിക്കുന്ന ടിക്കറ്റിന്റെ നില അറിയാന്‍ പി എന്‍ ആര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ മതി.












Click it and Unblock the Notifications