നാല്‍പാടി വാസു വധം : വിധി മാറ്റി
തലശ്ശേരി : മട്ടന്നൂര്‍ നാല്‍പാടി വാസു വധക്കേസിന്റെ വിധി പറയുന്നത് നവംബര്‍ 22 ബുധനാഴ്ചയിലേക്ക് മാറ്റി വച്ചു.
നവംബര്‍ 10 വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചെന്താമരാക്ഷന്‍ വിധി മാറ്റിവച്ചതായി പ്രഖ്യാപിച്ചത്. കേസിന്റെ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കേണ്ടതായിരുന്നു.
മട്ടന്നൂരിനടുത്ത പുലയങ്ങോട്ടെ സിപിഎം ഇടവേലി ബ്രാഞ്ച് അംഗവും ഡി വൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന നാല്‍പാടി വാസു വെടിയേറ്റാണ് മരണമടഞ്ഞത്.












Click it and Unblock the Notifications