കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുഎസ് സെനറ്റിലേക്ക് ഒരു ഇന്ത്യക്കാരനും
വാഷിംഗ്ടണ്‍: യുഎസ് സെനറ്റിലേക്ക് അമേരിക്കന്‍ ഇന്ത്യക്കാരുടെ പ്രതിനിധിയും.സത്വീര് ചൗധരിയെന്ന 31കാരനാണ് മിനെസോട്ട സ്റേറ്റിന്റെ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായാണ് ചൗധരി വിജയിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡാന്‍ കഗ്ളിനെയാണ് ചൗധരി തോല്പിച്ചത്.
ആദ്യമായാണ് ഇന്ത്യയില്‍ വേരുകളുള്ള ഒരാള്‍ യുഎസ് സെനറ്റില്‍ അംഗമാകുന്നത്.ആദ്യമായി യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏഷ്യക്കാരനുമാണ് ചൗധരി.
നേരത്തെ മിനസോട്ട സ്റേറ്റിന്റെ ലെജിസ്ലേറ്റര്‍ അംഗമായും ചൗധരി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.തന്റെവിജയം അമേരിക്കയിലുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും വിജയമാണെന്ന് ചൗധരി പറഞ്ഞു.
Comments
Story first published: Friday, November 10, 2000, 5:30 [IST]