Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയുടെ ജന്മദേശത്ത് ആയുര്‍വേദകേന്ദ്രം

കോട്ടയം: രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ കുടുംബം ആയുര്‍വേദ ഗവേഷണകേന്ദ്രം തുടങ്ങാന്‍ സ്ഥലം നല്കുന്നു. ഉഴവൂരിലെ കുടുംബവീടിന്റെ വക 15 സെന്റ് സ്ഥലമാണ് ശാന്തിഗിരി ആശ്രമത്തിന് സംഭാവന ചെയ്യുന്നത്.

ഈ സ്ഥലത്ത് ആശ്രമം സിദ്ധ-ആയുര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ജ്യോതിര്‍മയ ജ്ഞാന തപസ്വി പറഞ്ഞു. പ്രശസ്ത ആയുര്‍വേദ വൈദ്യനായിരുന്ന രാഷ്ട്രപതിയുടെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സംഭാവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+