കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തനെ വെട്ടിക്കൊന്നു
കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന് കരുതുന്നവര്‍ വെട്ടിക്കൊന്നു. നവംബര്‍ 11 ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം.
സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറും ഓട്ടോറിക്ഷാ ഡ്രൈവറുമായ കൃഷ്ണന്‍ എന്നയാളാണ് കൊലക്കത്തിക്കിരയായത്. 30 വയസ്സായിരുന്നു. വാളുകളും മറ്റ് ആയുധങ്ങളുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ഒരു സംഘം ആളുകള്‍ കൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുപാര്‍ട്ടികളും തമ്മില്‍ കുറെക്കാലമായി ജില്ലയില്‍ നടന്നുവരുന്ന സംഘര്‍ഷമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications