Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ എംഎല്‍എ സി.കെ.രാജന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ അഡ്വ.സി.കെ.രാജന്‍ (87)അന്തരിച്ചു.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്ന് 1967മുതല്‍ 70 വരെ നിയമസഭാംഗമായിരുന്നു.

സിപിഐ ജില്ലാകൗണ്‍സില്‍ അംഗവും നോട്ടറിയുമായിരുന്ന ഇദ്ദേഹംകൊറ്റനെല്ലൂര്‍ പരേതനായ കുമാരന്‍ വൈദ്യരുടെയും കമലാക്ഷിയുടെയും മകനാണ്.കെ.കെ.ടി.എം.കോളേജിലെ റിട്ട.പ്രൊഫസറും വാക പുല്ലാനിപറമ്പില്‍ രാമന്റെ മകളുമായ മീനാക്ഷിയാണ് ഭാര്യ.

ഡോ.അജയകുമാര്‍,രമേഷ്കുമാര്‍ (എഞ്ചിനീയര്‍,ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്.രാജന്റെ നിര്യാണത്തില്‍ സിപിഐ ജില്ലാകൗണ്‍സില്‍ അനുശോചിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+