വിദേശ പാനീയങ്ങളും പടിക്കു പുറത്ത്
കോഴിക്കോട്: പാമോയിലിനു പിന്നാലെ വിദേശ പാനീയങ്ങളും പടിക്കു പുറത്താകുന്നു. പാമോയിലിനെതിരേ ധാര്‍മികസമരം നടത്തി പടിക്കു പുറത്താക്കിയ കോഴിക്കോട് ജില്ലയിലെ അടിവാരം മേഖലയാണ് വിദേശകുത്തകകളുടെ പാനീയങ്ങളെയും ബഹിഷ്കരിച്ച് മാതൃക കാട്ടുന്നത്.
മേഖലയില്‍ വിദേശ പാനീയങ്ങളുടെ ബഹിഷ്കരണ സമരം ശക്തമാകുകയാണ്. സമരത്തിന് വിവിധ സംഘടനകളുടെ ശക്തമായ പിന്തുണയുമുണ്ട്.
കുത്തക പാനീയങ്ങളുടെ ബഹിഷ്കരണത്തിനൊപ്പം നാടെങ്ങും ഇളനീര് പന്തലുകളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം താമരശേരിയില്‍ യുവജന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദേശ പാനീയങ്ങള്‍ കടകളിലിറക്കുന്നതം തടഞ്ഞു. ഇനി മുതല്‍ വിതരണം നടത്തരുതെന്ന താക്കീത് നല്കി വിതരണക്കാരെ മടക്കിയയച്ചു.
ഈങ്ങാപ്പുഴയില്‍ വിദേശപാനീയം റോഡില്‍ ഒഴുക്കുന്ന കര്മ്മത്തിന് വ്യാപാരികള്‍ തന്നെ നേതൃത്വം നല്കി. ഇനി മേല്‍ വിദേശ പാനീയങ്ങള്‍ കച്ചവടം ചെയ്യില്ലെന്നും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications