യുവതിയുടെ ജഡത്തെ എസ്ഐ അപമാനിച്ചെന്ന്
വൈക്കം: സബ് ഇന്‍സ്പെക്ടര്‍ 24കാരിയായ യുവതിയുടെ ജഡത്തോട് അപമര്യാദയായി പെരുമാറിയെന്ന് കേസ്.
ആത്മഹത്യ ചെയ്ത യുവതിയുടെ ജഡം ഇന്‍ക്വസ്റ് തയ്യാറാക്കാനെത്തിയതായിരുന്നു ഇന്‍സ്പെക്ടര്‍.ഇന്‍ക്വസ്റ് തയ്യാറാക്കാനെത്തിയ ഇന്‍സ്പെക്ടര്‍ പുറത്തുവരാന്‍ താമസിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നു.അപ്പോള്‍ എസ് ഐ ജഡത്തോടൊപ്പം നിലത്തുകിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഇതറിഞ്ഞ നാട്ടുകാര്‍ അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചു.
തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് എസ് ഐയെ രക്ഷിച്ചത്.
More From
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications