വിപണിയില്‍ ഉത്സാഹം , നഷ്ടം നികത്തി
മുംബൈ: നവംബര്‍ 14 ചൊവാഴ്ച ഓഹരി വിപണിയില്‍ നേട്ടത്തിന്റെ ദിനമായിരുന്നു. നവംബര്‍ 13 ന് സംഭവിച്ച വന്‍ നഷ്ടത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെയുള്ള എല്ലാ ഓഹരികളും കരകയറി.
മുംബൈ സൂചിക 123 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 35 പോയിന്റും ഉയര്‍ന്നു.
റിഫൈനറി , ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ഓഹരികളും പരമ്പരാഗത ഓഹരികളും നേട്ടുണ്ടാക്കി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 3943.00
തുടങ്ങിയത് - 3820.08
ഉയര്‍ച - 122.92
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1243.00
തുടങ്ങിയത് - 1208.05
ഉയര്‍ച - 34.95
വില കൂടിയ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, ഹിമാചല്‍, ഡി എസ് ക്യു സോഫ്റ്റ്, പെന്റാമീഡിയ , ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, വിപ്രോ, ബി പി സി എല്‍, എച്ച് സി എല്‍, സില്‍വര്‍ലൈന്‍, റാന്‍ബാക്സി, ബി ഇ എല്‍, ബി എച്ച് ഇ എല്‍
വില കുറഞ്ഞ ഓഹരികള്‍
സായ് സര്‍വീസസ്, റാലീസ് ഇന്ത്യ, കോസ്മോ ഫിലിംസ്, കൊപ്രാന്‍ ഡ്രഗ്സ്, ഡെന്‍സോ ഇന്ത്യ
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications