Get Updates
Get notified of breaking news, exclusive insights, and must-see stories!

തകര്‍ന്ന വിമാനത്തിലെ അഞ്ചു പേര്‍ രക്ഷപ്പെട്ടു

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ തകര്‍ന്നുവീണ വിമാനത്തിലെ അഞ്ചുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഏഴു പേര്‍ മരണമടഞ്ഞു. രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫ്ലൈയിംഗ് ഓഫീസര്‍ മനീഷ് കുമാര്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ എസ്.കെ.മൊഹന്തി, അതിര്‍ത്തി സുരക്ഷാസേനയുടെ 71-ാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്റന്റ് സ്വരണ്‍സിംഗ്, സുബേദാര്‍ ഉണ്ണി, സുബേദാര്‍ പ്രേംസിംഹ് എന്നിവരാണ് രക്ഷപ്പെട്ടത്.

ഇവരെ കോടേശ്വറിലെയും ഭുജിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ എംഐ- 8 വിമാനമാണ് നവംബര്‍ 12 ഞായറാഴ്ച തകര്‍ന്നുവീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+