ടൂറിസം കുട്ടികളെ ബാധിക്കരുത്: പൂര്‍ണിമ
കൊച്ചി: ടൂറിസം കുട്ടികളെ നിഷേധാത്മകമായി ബാധിക്കരുതെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം പൂര്‍ണിമ അദ്വാനി പറഞ്ഞു.
ടൂറിസം കുട്ടികളിലുണ്ടാക്കുന്ന സ്വാധീനം എന്ന വിഷയത്തെ കുറിച്ച് പീപ്പിള്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പൂര്‍ണിമ അദ്വാനി.
ചില ടൂറിസം കേന്ദ്രങ്ങളില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സാധാരണമാണ്. ഇത് കുട്ടികളുടെ സദാചാരപരവും മനശാസ്ത്രപരവുമായ സമീപനങ്ങളെ ബാധിക്കും. പൂര്‍ണിമ അദ്വാനി പറഞ്ഞു.












Click it and Unblock the Notifications