കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയക് തോമസ് എംജി വിസിയാകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.സിറിയക് തോമസിനെ നിയമിക്കാന്‍ വിസി നിര്‍ണയസമിതി യോഗം ശുപാര്‍ശ ചെയ്തു.

നവംബര്‍ 13 തിങ്കളാഴ്ച ചേര്‍ന്ന വിസി നിര്‍ണയ സമിതി യോഗം ഐക്യകണ്േഠനയാണ് സിറിയക് തോമസിന്റെ പേര് നിര്‍ദേശിച്ചത്.

കേരള സര്‍വകലാശാലയിലെ പ്രോ-വൈസ് ചാന്‍സലറാണ് സിറിയക് തോമസ് ഇപ്പോള്‍. അമ്പത്തേഴുകാരനായ സിറിയക് തോമസ് ഇന്റര്‍ യൂണിവേഴ്സിറ്റി കോണ്‍സുലേറ്റീവ് കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയാണ്. 1998ല്‍ മികച്ച അധ്യാപകനുള്ള ആദ്യത്തെ ബെര്‍ക്കുമാന്‍സ് പുരസ്കാരം നേടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X