Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമ്പു കടിയേറ്റ് ശ്രീലങ്കയില്‍ വര്‍ഷം തോറും 600ഓളം മരണം

കൊളംബോ: ശ്രീലങ്കയില്‍ എല്ലാ വര്‍ഷവും 600 ലധികം പേര്‍ പാമ്പു കടിയേറ്റ് മരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ഗവേഷകയായ ഡോ. ആന്‍സ്ലം ഡിസില്‍വ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്.

ശ്രീലങ്കയില്‍ പാമ്പു കടിയേറ്റ് മരിക്കുന്നവരില്‍ അധികവും സ്ത്രീകളാണ്. പാമ്പു കടിക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ശ്രീലങ്ക ഇപ്പോഴും കൂടുതല്‍ പേര്‍ പാമ്പു കടിയേറ്റു മരിക്കുന്ന രാജ്യമായി തുടരുന്നു - പഠനം പറയുന്നു.

അണലിയുടെ കടിയേറ്റാണ് കൂടുതല്‍ പേര്‍ മരിക്കുന്നത് - 40 ശതമാനം. 30 ശതമാനം പേര്‍ കരിമൂര്‍ഖന്റെ ഇരയാവുകയാണ് ചെയ്യുന്നതെന്നും ഡിസില്‍വയുടെ പഠനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+