കോണ്‍ഗ്രസ് : വോട്ടെണ്ണല്‍ തുടങ്ങി
ദില്ലി: കോണ്‍ഗ്രസ് പ്രസ ിഡന്റ് സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നവംബര്‍ 15 ബുധനാഴ്ച അറിയാം. ബുധനാഴ്ച രാവിലെ എ ഐ സി സി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനുമുണ്ടാകും.
സെന്‍ട്രല്‍ ഇലക്ഷന്‍ അഥോറിറ്റി ചെയര്‍മാന്‍ റാം നവാസ് മിര്‍ധയുടെ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ നവംബര്‍ 14 ചൊവാഴ്ച തന്നെ ദില്ലിയിലെത്തിച്ചിരുന്നു.












Click it and Unblock the Notifications