Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു നല്ല വാര്‍ത്ത: വാജ്പേയി

ദില്ലി: കന്നട നടന്‍ രാജ്കുമാര്‍ മോചിതനായതറിഞ്ഞ് പ്രധാനമന്ത്രി വാജ്പേയി സന്തോഷം പ്രകടിപ്പിച്ചു. രാജ്കുമാര്‍ മോചിതനായിരിക്കുന്നു. ഇതൊരു നല്ല വാര്‍ത്തയാണ്. അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വാജ്പേയി രാജ്കുമാറിന്റെ മോചനവാര്‍ത്ത അറിഞ്ഞത്.

ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി സി.പി.താക്കൂര്‍, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി എ.രാജ, വനിതാ-ശിശു വികസനവകുപ്പ് സഹമന്ത്രി സുമിത്ര മഹാജന്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+