ടൈറ്റാനിയം: നാട്ടുകാര്‍ സഹകരിക്കണം
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ വേളിയിലെ നാട്ടുകാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പ്രതിനിധികളുമായും ട്രേഡ് യൂണിയന് നേതാക്കളുമായും സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്. മലിനീകരണപ്രശ്നമാണ് നാട്ടുകാര്‍ ആദ്യം ഉന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവര്‍ ഫാക്ടറിയില്‍ 25 ശതമാനം സംവരണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് നടപ്പിലാക്കുക അസാധ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 15 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തസ്കികകളില്‍ നാട്ടുകാര്‍ക്ക് സംവരണം നല്‍കാനാവില്ല. മറ്റു ചില തസ്കികകളില്‍ ഇപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.
ഫാക്ടറിയുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടു പോകാന്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കേണ്ട കാര്യമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി നായനാര്‍ പറഞ്ഞു. ഫാക്ടറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications