മാനിസാനാ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു
ദില്ലി: പത്രജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് നിര്‍ദേശിക്കുന്ന മാനിസാന കമ്മിഷന്‍ റിപ്പോര്‍ട്ട് ചില മാറ്റങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രതൊഴില്‍മന്ത്രി സത്യനാരായണന്‍ ജതിയ നവംബര്‍ 16 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications