വിവാഹമോചനനിയമ ഭേദഗതിക്കെതിരെ ക്രൈസ്തവ സംഘടനകള്‍
ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമരത്തില്‍ ഇന്ത്യന്‍ വിവാഹമോചന നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ ക്രൈസ്തവ സംഘടനകള്‍ വിമര്‍ശിച്ചു.
ബില്‍ പാര്‍ലമെന്റില്‍ കൊണ്ടു വരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച സ്വകാര്യതയെയാണ് തങ്ങള്‍ വിമര്‍ശിക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ജനറല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഓസ്വാല്‍ഡ് ഗ്രേസിയസ് പറഞ്ഞു.
വിവാഹമോചന നിയമത്തിലെ ലിംഗ വ്യത്യാസം ഇല്ലാതാക്കണമെന്ന് എല്ലാ സഭകളും മറ്റു ക്രൈസ്തവ സംഘടനകളും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ ഭേദഗതി ചെയ്യുന്നതോടെ നിലവില്‍ വരുന്ന നിയമം എങ്ങനെയുള്ളതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ല, ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
വിവാഹമോചന നിയമത്തിലെ ലിംഗവ്യത്യാസം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നു.
സ്പെഷ്യല്‍ വിവാഹ നിയമത്തിലെ വകുപ്പുകളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ വിവാഹ മോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ക്രൈസ്തവ സമുദാം ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്നോട്ടാണ് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു - നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ഓഫ് ഇന്ത്യ (എന്‍സിസിഐ)യിലെ ഫാദര്‍ ജോര്‍ജ് കൂവച്ചല് ചൂണ്ടിക്കാട്ടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications