പി.ഇ. ഉഷ കേസ്: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
ദില്ലി: കലിക്കറ്റ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥ പി.ഇ. ഉഷയെ പീഡിപ്പിച്ച കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.കെ. എന്‍ കുറുപ്പ്, സംസ്ഥാന ഡിജിപി പി.ആര്‍ ചന്ദ്രന്‍, സംസ്ഥാന ചീഫ് സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചിട്ടുള്ളത്.
മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശകമ്മീഷന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications