മാണിയും ജേക്കബും നിയന്ത്രണം പാലിക്കണമെന്ന്
തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരില്‍ നടത്തുന്ന പ്രസ്താവനയുദ്ധം അവസാനിപ്പിക്കണമെന്ന് കെ.എം.മാണിയോടും ടി.എം.ജേക്കബിനോടും യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു.
നവംബര്‍ 17 വെള്ളിയാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഇരു നേതാക്കളും സംയമനം പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ടായത്.
മാണിയും ജേക്കബും നടത്തിയ പരസ്യപ്രസ്താവനകളെ പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ശക്തമായി വിമര്‍ശിച്ചതായി അറിയുന്നു. ഇതിനെ തുടര്‍ന്ന് ടി.എം.ജേക്കബ് ഉച്ചയ്ക്കു ശേഷം നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications