രാജ്കുമാര്‍ ആശുപത്രിയില്‍
ബാംഗ്ലൂര്‍: കന്നട നടന്‍ രാജ്കുമാറിനെ പ്രത്യേക പരിശോധനക്കായി ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം രണ്ടുദിവസം ആശുപത്രിയിലുണ്ടാവുമെന്നും രാജ്കുമാറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വി.രമണറാവു പറഞ്ഞു.108 ദിവസത്തെ വനവാസത്തിനിടയ്ക്ക് ശരീരത്തില്‍ അവിടവിടെ പ്രാണികള്‍ കടിച്ചപാടുകളുണ്ട്.












Click it and Unblock the Notifications