കൊച്ചനി വീണ്ടും പൊലീസ് കസ്റഡിയില്‍
കൊട്ടാരക്കര: കേരളത്തില്‍ അടുത്തിടെയുണ്ടായ വിഷമദ്യദുരന്തത്തിലെ മുഖ്യപ്രതി കൊച്ചനിയെ നവംബര്‍ 18 ബുധനാഴ്ച വീണ്ടും പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ അന്വേഷണത്തിനായാണ് കൊട്ടാരക്കര ഒന്നാംക്ലാസ് മഡിസ്ട്രേറ്റ് കോടതി കൊച്ചനിയെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തത്. എട്ടു ദിവസം കൊച്ചനി പൊലീസ് കസ്റഡിയില്‍ ഉണ്ടാവും.
കല്ലുവാതുക്കല്‍ പ്രദേശങ്ങളിലെ മദ്യദുരന്തവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താന്‍ കൊച്ചനിയെ നേരത്തെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. കൊട്ടാരക്കര, പട്ടാഴി, പള്ളിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ മദ്യദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കൊച്ചിനിയെ വീണ്ടും പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.
ഈ പ്രദേശങ്ങളിലെ മദ്യവിതരണവുമായി ബന്ധപ്പെട്ട് കൊച്ചനിക്കെതിരെ വിവിധ പൊലീസ് സ്റേഷനുകളില്‍ ഒട്ടേറെ കേസ്സുകള്‍ നിലവിലുണ്ട്. അതിനെത്തുടര്‍ന്നാണ് പൊലീസ് കൊച്ചനിയെ വിട്ടുകിട്ടണമെന്ന് കോടതിയില്‍ അപേക്ഷിച്ചത്.
കൊട്ടാരക്കര മദ്യദുരന്തവുമായി ബന്ധപ്പെട്ട് വിതരണക്കാരായ മൂന്നുപേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലുണ്ട്. കൊച്ചനിക്ക് ഇവരുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications