കേരളത്തിലെങ്ങും ബിജെപി വഴിതടഞ്ഞു
തിരുവനന്തപുരം: മദ്യദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി. ശിവദാസമേനോന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ നവംബര്‍ 20 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വഴി തടഞ്ഞു.
ഡിസംബര്‍ ഒന്നിനകം മന്ത്രി രാജി വെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഒരു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സമ്മതിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.എസ്. കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴകാരണം സമരപരിപാടികള്‍ പെട്ടെന്നു തന്നെ അവസാനിപ്പിച്ചു.
പാലക്കാട് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭനാണ് സമരം ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടി ചാനലിലൂടെയും മറ്റും സിപിഎം കേരളത്തെ വിഷമദ്യത്തില്‍ മുക്കിക്കൊല്ലുകയാണെന്ന് പത്മനാഭന് ആരോപിച്ചു.
കോഴിക്കോട് ബിജെപി സംസ്ഥാന സെക്രട്ടറി കൃഷ്ണദാസാണ് സമരം ഉദ്ഘാടനം ചെയ്തത്. എല്ലായിടത്തും സമരക്കാരെ പൊലീസ് അറസ്റു ചെയ്തു നീക്കി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications