മണിച്ചന്റെ വയര്‍ലസ ്സെറ്റ് പൊലീസിന്റേത്
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ വീട്ടിലെ വയര്‍ലസ ്സെറ്റ് പൊലീസിന്റേതാണെന്ന് സൂചന.
മണിച്ചന്റെ വീടിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വയര്‍ലെസ് ആന്റിന പുറത്തുനിന്ന് വാങ്ങാന്‍ കിട്ടുന്ന തരത്തിലുള്ളതല്ല. ഈ സംവിധാനത്തിലൂടെ പൊലീസിന്റെ എല്ലാ നീക്കങ്ങളും മണിച്ചന് ഇതിലൂടെ നേരത്തെ അറിയാന്‍ കഴിഞ്ഞിരുന്നു.
ഡിജിപി പി.ആര്‍.ചന്ദ്രന്‍ ഇതേ ക്കുറിച്ച് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications