Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍ വിവാഹമോചന ബില്‍ ചര്‍ച്ചക്ക് ശേഷം

ദില്ലി: ക്രിസ്ത്യന്‍ വിവാഹമോചന (ഭേഗഗതി) ബില്ലിനെ കുറിച്ച് ക്രൈസ്തവമേധാവികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയാരംഭിച്ചു. വിശദമായ ചര്‍ച്ച നടക്കും വരെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കരുതെന്ന ക്രൈസ്തവമേധാവികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തിരിക്കുകയാണ്.

നവംബര്‍ 21 തിങ്കളാഴ്ചയാണ് ദില്ലി ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റ് കോണ്‍സെസോയുടെ നേതൃത്വത്തിലുള്ള സഭാ മേധാവികളുടെ സംഘവുമായി നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ച നടത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന സംഘത്തിന്റെ ആവശ്യം അരുണ്‍ ജെയ്റ്റ്ലി അംഗീകരിച്ചു.

നവംബര്‍ 27 തിങ്കളാഴ്ച സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസുമായി അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+