മലംവാരല്‍: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
മലപ്പുറം: കൂത്തുപറമ്പ് ജിഎല്‍പി സ്കൂളില്‍ പട്ടിക ജാതിക്കാരനായ വിദ്യാര്‍ത്ഥിയെക്കൊണ്ട് മലം വാരിച്ച സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.
നവംബര്‍ 20 തിങ്കളാഴ്ച മലപ്പുറം ഗസ്റ് ഹൗസില്‍ തെളിവെടുപ്പിനെത്തിയ കമ്മീഷന്‍ അംഗം ടി.വി.വിത്സന്‍ അറിയിച്ചതാണിത്.
രക്ഷിതാക്കളോടൊപ്പം ഇതു സംബന്ധിച്ച് പരാതി നല്കാനെത്തിയ ജിഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥി പ്രദീപിനോട് കമ്മീഷന്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.












Click it and Unblock the Notifications