മണിച്ചന്റെ ഒരു സ്പിരിറ്റ് ടാങ്ക് കൂടി കണ്ടെത്തി
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ ചിറയിന്‍കീഴിലെ വീട്ടിനടുത്ത് സ്പിരിറ്റ് നിറക്കുന്ന ഒരു ടാങ്ക് കൂടി നവംബര്‍ 21 ചൊവാഴ്ച പൊലീസ് കണ്ടെത്തി. 5000 ലിറ്റര്‍ സ്പിരിറ്റ് നിറക്കാവുന്ന ടാങ്കാണിത്.
മണിച്ചന്റെ ഗോഡൗണുകളില്‍ പൊലീസിന്റെ റെയ്ഡ് ചൊവാഴ്ച തുടരുകയാണ്.
മണിച്ചന്റെ അനുജന്‍ സുനില്‍ദത്തിന്റെ കള്ള്ഗോഡൗണ്‍ ചൊവാഴ്ച പൊലീസ് റെയ്ഡ് ചെയ്തു. അബ്കാരി കോണ്‍ട്രാക്ടര്‍ വെങ്ങോട് മുരളിയുടെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും പൊലീസിന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications