റെയ്ഡ്:10000 ലിറ്റര്‍ സ്പിരിറ്റ് കൂടി പിടിച്ചു
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ ചിറയിന്‍കീഴിലെ വീടിനടുത്ത് ഒരു ഭൂഗര്‍ഭഅറ കൂടി നവംബര്‍ 21 ചൊവാഴ്ച പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് 10000 ലിറ്റര്‍ സ്പിരിറ്റ് കൂടി പൊലീസ് പിടിച്ചു.
നേരത്തെ നടത്തിയ കണ്ടെത്തിയ ഭൂഗര്‍ഭഅറകളില്‍ നിന്ന് 90000 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.
ഞായറാഴ്ച മുതല്‍ നടന്നുവരുന്ന റെയ്ഡില്‍ മൂന്ന് ലക്ഷം സ്പിരിറ്റ് നിറക്കാവുന്ന ടാങ്കുകളാണ് പൊലീസ് കണ്ടെത്തിയത്.












Click it and Unblock the Notifications