Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ശാന്തമായി

ദില്ലി: അക്രമാസക്തമായ സമരംരംഗങ്ങള്‍ക്കു ശേഷം നവംബര്‍ 22 ബുധനാഴ്ച ദില്ലി ശാന്തമായി. വ്യവസായ ഉടമകളും തൊഴിലാളികളും തലസ്ഥാനനഗരിയെ സ്തംഭിപ്പിച്ചുകൊണ്ട് നടത്തിയ മൂന്ന് ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനു ശേഷം ചൊവാഴ്ച നഗരം സാധാരണസ്ഥിതിയിലായി.

ജനവാസമുള്ള സ്ഥലങ്ങളില്‍ വ്യവസായങ്ങള്‍ നിര്‍ത്തലാക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് വ ്യവസായ ഉടമകളും തൊഴിലാളികളും പ്രക്ഷോഭം നടത്തിയത്. നഗരത്തിലെമ്പാടും പ്രക്ഷോഭകാരികള്‍ അക്രമം നടത്തിയിരുന്നു.

ബുധനാഴ്ച വാഹനഗതാഗതം സാധാരണപോലെയായി. ബസ്സുകള്‍ വീണ്ടും ഓടിത്തുടങ്ങി. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.

കഴിഞ്ഞ മൂന്ന് ദിവസം നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിനിടയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+