Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ നഷ്ടപ്പെടുന്ന ദില്ലി മലയാളികളെ സംരക്ഷിക്കണം

തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങള്‍ പൂട്ടാനുള്ള ദില്ലി സര്‍ക്കാരിന്റെ തീരുമാനം മൂലം കഷ്ടത നേരിടേണ്ടിവരുന്ന മലയാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പ്രധാനമന്ത്രി വാജ്പേയിക്ക് ഫാക്സ് സന്ദേശമയച്ചു.

സുപ്രിം കോടതി വിധി ദില്ലി സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ നൂറോളം വ്യവസായങ്ങളാണ് അടച്ചുപൂട്ടേണ്ടിവരിക. മലയാളികളടക്കം ആയിരങ്ങളെയാണ് ഇത് തൊഴില്‍രഹിതരാക്കുക. ഇങ്ങിനെ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പര്യാപ്തമായ നടപടികള്‍ ദില്ലി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+