പ്രതികള്‍ ജാമ്യമെടുത്തത് തെറ്റായ വിലാസം നല്‍കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍വച്ച് കെഎസ്യുക്കാരനായ നിഷാദിനെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസിനും കോടതിക്കും തെറ്റായ മേല്‍വിലാസം നല്‍കിയാണ് ജാമ്യമെടുത്തതെന്ന് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ് പരാതി നല്‍കി.
ഇവരെ തിരിച്ചറിയാന്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അനുവദിക്കണമെന്നും കന്റോണ്‍മെന്റ് പൊലീസ് കോടതിയോട് അപേക്ഷിച്ചു.












Click it and Unblock the Notifications