രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി
തിരുവനന്തപുരം: രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ആറു ദിവസത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 22ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് അദ്ദേഹം തിരുവനന്തപുരത്തെത്തുമെന്നായിരുന്നു കരുതിയിരുന്നത്. ദേഹാസ്വാസ്ഥ്യമാണ് സന്ദര്‍ശനം മാറ്റിവെക്കാന്‍ കാരണമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.
വിശദവിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.












Click it and Unblock the Notifications