പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തിന് അവസാനമായി
കൊച്ചി: മിനിയും സിഷയും ഇനി ഒരുമിച്ചു ജീവിക്കില്ല. ഏറെ ശ്രദ്ധയാകര്‍ഷിച്ച രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ ഒരുമിച്ചുള്ള ജീവിതത്തിന് അവസാനമായി.
കേരള ഹൈക്കോടതിയില്‍ സിഷ മിനിക്കെതിരായ മൊഴി നല്‍കിയതോടെയാണ് ഈ അപൂര്വബന്ധത്തിന് തിരശ്ശീല വീണത്.
വാരാപ്പുഴയിലെ ഒരു സ്വകാര്യഫാക്ടറയില് ജോലി ചെയ്തിരുന്ന പെണ്‍കുട്ടികളായ മിനിയും സിഷയും തമ്മില്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് അപൂര്വബന്ധത്തിന് അരങ്ങൊരുങ്ങിയത്.
വാരാപ്പുഴയില്‍ നിന്ന് ഇരുവരും ഒളിച്ചോടി കോയമ്പത്തൂരിലെത്തി കുറച്ചുകാലം ഒന്നിച്ചു ജീവിച്ചതിനു ശേഷം കടമക്കുടിയിലുള്ള മിനിയുടെ വീട്ടില്‍ ജീവിതം തുടങ്ങി. മിനി ആണ്‍വേഷം കെട്ടിയാണ് നടന്നിരുന്നത്. സംഭവം വിവാദമായതോടെ പ്രശ്നം കോടതിയുടെ മുന്നിലെത്തി. പക്ഷെ പറവൂര്‍ മജിസ്ട്രേറ്റ് കോടതി ഇരുവര്‍ക്കും ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കിയതോടെ വിവാദം തീര്‍ന്നുവെന്ന് തോന്നി.
എന്നാല്‍ സിഷയെ ചില ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയി എന്ന് പരാതിപ്പെട്ട് മിനി ഹൈക്കോടതിയുടെ മുന്നിലെത്തിയതോടെ ഈ ബന്ധം വീണ്ടും ചര്‍ച്ചാ വിഷയമായി.
എന്നാല്‍ ഹൈക്കോടതിയിലെത്തിയ സിഷ താന്‍ ആരുടെയും തടങ്കലിലല്ലെന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെന്നും മൊഴി നല്‍കിയതോടെ മിനിയ്ക്ക് കൂട്ടുകാരിയെ നഷ്ടപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications