ശബരിമല ഉത്സവം കൊടിയേറി
ശബരിമല: ശബരിമല ഉത്സവത്തിന് നവംബര്‍ 22 ബുധനാഴ്ച കൊടിയേറി. ഉത്സവം പത്ത് ദിവസം നീണ്ടുനില്‍ക്കും.
തന്ത്രി രാജീവ് കണ്ഠരര്, മേല്‍ശാന്തി ശംഭുവാധ്യാര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറിയത്.
ബുധനാഴ്ചത്തെ പ്രത്യേകചടങ്ങുകളായി സര്‍വൈശ്വര്യ പൂജക ളും ഭൂതഗണങ്ങള്‍ക്കുള്ള ബലികര്‍മങ്ങളും നടന്നു.












Click it and Unblock the Notifications