രണ്ടാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 25 ശനിയാഴ്ച നടക്കും. വയനാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിലെ 529 വാര്‍ഡുകളിലേക്കും 115 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും 47 ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 26നാണ് വോട്ടെണ്ണല്‍.
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ജനവരിയില്‍ തിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications